വ​നി​താ​വേ​ദി കു​വൈ​റ്റ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 21, 2021 11:01 PM IST
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വ​നി​താ​വേ​ദി കു​വൈ​റ്റ് ഓ​ണാ​ഘോ​ഷ​വും (ചി​ങ്ങ​നി​ലാ​വ്) അം​ഗ​ങ്ങ​ളു​ടെ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ പ​തി​നാ​റാം തീ​യ​തി വൈ​കി​ട്ട് 6.30നു ​വെ​ർ​ച്വ​ൽ മീ​ഡി​യ​യി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​യ​സം, ഓ​ണ​ക്കാ​ഴ്ച​ക​ൾ, തി​രു​വാ​തി​ര, തു​ന്പി തു​ള്ള​ൽ, വ​ടം​വ​ലി ഉ​ൾ​പ്പെ​ടെ വി​വി​ധ ഓ​ണ​ക്ക​ളി​ക​ൾ കൂ​ടാ​തെ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

സം​ഘ​ട​ന​യു​ടെ ഐ​ഡി കാ​ർ​ഡ് ഉ​ദ്ഘാ​ട​നം വ​നി​താ​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റി​ന് ന​ൽ​കി കൊ​ണ്ട് പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും, ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ എ​ൻ. അ​ജി​ത് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു.

വ​നി​താ​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ദി​പി​മോ​ൾ സു​നി​ൽ​കു​മാ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും ട്ര​ഷ​റ​ർ അ​ഞ്ജ​ന സ​ജി പ​രി​പാ​ടി​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​റാ​യ ബി​ന്ദു ദി​ലീ​പ് പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം നി​യ​ന്ത്രി​ച്ചു. ഐ​ഡി കാ​ർ​ഡ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷി​നി റോ​ബ​ർ​ട്ട്, രാ​ജ​ല​ക്ഷി ഷൈ​മേ​ഷ് എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ