കു​വൈ​റ്റി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
Wednesday, September 22, 2021 10:58 PM IST
കു​വൈ​റ്റ് സി​റ്റി : തി​രു​വ​ന​ന്ത​പു​രം പ്ലാ​മൂ​ട് പ്ലാ​ൻ​തോ​ട്ട​ത്തി​ൽ പി ​ജി ചാ​ക്കോ​യു​ടെ​യും ലീ​ലാ​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ൻ ചാ​ൾ​സ് ചാ​ക്കോ (53) നി​ര്യാ​ത​നാ​യി. ദേ​ഹ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മു​ബാ​റ​ക്ക് അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ യാ​ത്രാ മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ അ​മ​നാ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ആ​ൻ ജേ​ക്ക​ബ്. ഏ​ക മ​ക​ൻ: കോ​ളി​ൻ ചാ​ൾ​സ് ചാ​ക്കോ.

മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ഉ​ച്ച​ക്ക് 1.30 ന് ​സാ​ബ മോ​ർ​ച്ച​റി​യി​ലാ​ണ് ചാ​ൾ​സ് ചാ​ക്കോ​യു​ടെ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന​ത്. തു​ട​ർ​ന്ന് വൈ​കി​ട്ട് കു​വൈ​റ്റ് എ​യ​ർ​വെ​യ്സ് വീ​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും നാ​ട്ടി​ലേ​ക്ക് പോ​കും.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര​യാ​ണ് നേ​തൃ​ത്വം വ​ഹി​ച്ച​ത്.

സ​ലിം കോ​ട്ട​യി​ൽ