കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബു​ദൈ​യ ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, September 25, 2021 10:42 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന്‍റെ പൊ​ന്നോ​ണം 2021ന്‍റെ ഭാ​ഗ​മാ​യി ബു​ദൈ​യ ഏ​രി​യ​യി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു കെ​പി​എ ബു​ദൈ​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​തി​ൻ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജി.​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശ​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ. ​പ്ര​സി​ഡ​ന്‍റ്റ് വി​നു ക്രി​സ്റ്റി, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. യോ​ഗ​ത്തി​നു ഏ​രി​യ സെ​ക്ര​ട്ട​റി സു​ജി​ത് ച​ന്ദ്ര​ശേ​ഖ​ര​ൻ സ്വാ​ഗ​ത​വും, ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും ഓ​ണ​ക്ക​ളി​ക​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ജ​ഗ​ത് കെ.