പി.​വി. മു​ഹ​മ്മ​ദ് അ​രീ​ക്കോ​ടി​ന്‍റെ നി​ര്യ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Sunday, September 26, 2021 9:14 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നു​മാ​യ പി.​വി. മു​ഹ​മ്മ​ദ് അ​രീ​ക്കോ​ടി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

താ​ൻ വി​ശ്വ​സി​ക്കു​ന്ന ആ​ശ​യാ​ദ​ർ​ശ​ങ്ങ​ൾ​ക്കും പ്ര​സ്ഥാ​ന​ത്തി​നും അ​തി​ന്‍റെ രാ​ഷ്ട്രീ​യ ന​യ​നി​ല​പാ​ടു​ക​ൾ​ക്കും വേ​ണ്ടി വാ​ക്കു​ക​ളെ ആ​യു​ധ​മാ​ക്കി​യ നേ​താ​വാ​യി​രു​ന്നു പി​വി​യെ​ന്ന് കു​വൈ​റ്റ് കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ്് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​ഷം​സു, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ