പ്രൊ​ജ​ക്ട് ഖ​ത്ത​റി​ലെ കെ​ബി​എ​ഫ് പ​വ​ലി​യ​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 7, 2021 11:07 PM IST
ദോ​ഹ: ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പ​തി​നേ​ഴാ​മ​ത് പ്രൊ​ജ​ക്ട് ഖ​ത്ത​റി​ലെ കെ​ബി​എ​ഫ് പ​വ​ലി​യ​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി51 ​ഹാ​ൾ ര​ണ്ടി​ലാ​ണ് കെ​ബി​എ​ഫ് പ​വ​ലി​യ​ൻ. ഇ​ന്ന​ലെ​യാ​രം​ഭി​ച്ച പ്രൊ​ജ​ക്ട് ഖ​ത്ത​റി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി കെ​ബി​എ​ഫ് കൈ​യ​ടി നേ​ടി.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടേ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന മേ​ള​യെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പ്രൊ​ജ​ക്ട് ഖ​ത്ത​ർ ഒ​ക്ടോ​ബ​ർ 7 വ​രെ നീ​ണ്ടു​നി​ൽ​ക്കും. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച ക​ഴി​ഞ്ഞ് 2 മു​ത​ൽ 9 വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

അ​ഫ്സ​ൽ കി​ല​യി​ൽ