വി​ജ്ഞാ​ന​വേ​ദി വെ​ള്ളി​യാ​ഴ്ച
Monday, October 11, 2021 11:12 PM IST
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ൻ​റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​ന​വേ​ദി വ​രു​ന്ന വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​ക്ക് ആ​രം​ഭി​ക്കും. ന്ധ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ത​ള​രാ​തെ..’ എ​ന്ന വി​ഷ​യ​ത്തി​ൽ ദ​മാം ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ, മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ബ്ദു​ല്ല മ​ദീ​നി പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ക്കും. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഐ.​ഡി :87547230999 പാ​സ്വേ​ർ​ഡ്: 555.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 5590 3748 / 77708103

നൗ​ഷാ​ദ് അ​ലി