മാ​ൻ​ഹോ​ൾ അ​പ​ക​ട​ത്തി​ൽ കു​വൈ​റ്റ് സ്വ​ദേ​ശി​ മ​രി​ച്ചു
Wednesday, October 13, 2021 12:17 AM IST
കു​വൈ​റ്റ് സി​റ്റി : മാ​ൻ​ഹോ​ൾ അ​പ​ക​ട​ത്തി​ൽ കു​വൈ​റ്റ് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. 19 വ​യ​സു​ള്ള അ​ലി അ​ൽ ബ​ലൂ​ഷി​യാ​ണ് ഫ​ഹാ​ഹീ​ൽ റോ​ഡി​ൽ മാ​ൻ​ഹോ​ൾ ക​വ​ർ കാ​റി​ലി​ട​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

മാ​ൻ​ഹോ​ളി​ന്‍റെ മെ​റ്റ​ൽ ക​വ​ർ കാ​റി​ന്‍റെ വി​ൻ​ഡ്ഷീ​ൽ​ഡി​ൽ ഇ​ടി​ക്കു​ക​യും റോ​ഡി​ലെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് യു​വാ​വി​ന് മാ​ര​ക​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ