അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, October 18, 2021 12:23 AM IST
റി​യാ​ദ്: ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ലം റി​യാ​ദ് പ്ര​വാ​സി സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ന​വോ​ദ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​നു​സ്മ​ര​ണം ന​വോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ളും അ​ഹ​മ്മ​ദി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​വു​റ്റ സം​ഘാ​ട​ക​ൻ, ക​വി, പു​സ്ത​ക​ങ്ങ​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നൊ​രാ​ൾ, പ്ര​ഭാ​ഷ​ക​ൻ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ഹ​മ്മ​ദ് അ​നു​സ്മ​രി​ക്ക​പ്പെ​ട്ടു.

2017 ഒ​ക്ടോ​ബ​ർ 14ന് ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ വെ​ച്ചാ​ണ് അ​ഹ​മ്മ​ദ് മ​ര​ണ​പ്പെ​ട്ട​ത്. റി​ഫ, ന​വോ​ദ​യ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ൽ നേ​തൃ​ത്വ പ​ദ​വി വ​ഹി​ച്ചി​രു​ന്ന അ​ഹ​മ്മ​ദ് റി​യാ​ദി​ലെ സാം​സ്കാ​രി​ക സ​ദ​സു​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കു​മ്മി​ൾ സു​ധീ​ർ കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു. ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ബാ​ബു​ജി, റ​സൂ​ൽ സ​ലാം, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, അ​ൻ​വാ​സ്, ഹേ​മ​ന്ദ്, ഹ​രി​കൃ​ഷ്ണ​ൻ, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ഷ​കീ​ല വ​ഹാ​ബ്, നെ​ബു വ​ർ​ഗ്ഗീ​സ്, മ​നോ​ഹ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ശ്രീ​രാ​ജ്, ഹാ​രി​സ്, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, അ​ബ്ദു​ൽ ക​ലാം, മു​ഹ​മ്മ​ദ് സ​ലിം, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, ഷാ​ജു പ​ത്ത​നാ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​മ​റു​ന്നി​സ​യും മ​ക​ൻ മെ​ൽ​ഹി​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​മ്മി​ൾ സു​ധീ​ർ