അ​ബു​ദാ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം യു​വ​ജ​ന​വാ​രം ആ​ഘോ​ഷി​ച്ചു
Monday, October 18, 2021 12:26 AM IST
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ യു​വ​ജ​ന​വാ​രം ആ​ഘോ​ഷി​ച്ചു. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജ്യോ​തി​ർ​ഗ​മ​യ എ​ന്ന ഏ​ക​ദി​ന ക്യാ​ന്പി​ന് റ​വ ലാ​ൽ​ജി എ​ബ്ര​ഹാം, റ​വ ലി​ജു രാ​ജു താ​മ​ര​ക്കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​സ​ഫ​യി​ലെ ഇ​ട​വ​ക​യി​ലെ പ​രി​സ​ര​ത്തു ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​ക്കും തു​ട​ക്കം കു​റി​ക്കു​ക​യും വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ ജി​ജു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ, റ​വ അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, അ​ജി​ത്.​എ.​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി നോ​ബി​ൾ സാം ​സൈ​മ​ണ്‍, ട്ര​സ്റ്റി ജൂ​ബി എ​ബ്ര​ഹാം, ബോ​ണി ഫി​ലി​പ്പ് , വ​നി​താ സെ​ക്ര​ട്ട​റി സു​ജ റെ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ബി​ൻ സ​ക്ക​റി​യ, ക​ണ്‍​വീ​ന​ർ​മാ​രാ​യ റ്റി​ജു തോ​മ​സ് ജോ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​നി​ൽ സി ​ഇ​ടി​ക്കു​ള