അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ടു ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു
Monday, January 17, 2022 8:12 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ലും പൊ​ട്ടി​ത്തെ​റി​യി​ലും മൂ​ന്നു മ​ര​ണ​വും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ ഇ​ന്ത്യ​ക്കാ​രും ഒ​രു പാ​ക്കി​സ്ഥാ​നി സ്വ​ദേ​ശി​യു​മാ​ണ്.

മു​സ​ഫ​യി​ലെ ഐ​ക്കാ​ഡ് - 3 ൽ ​അ​ഡ്നോ​ക്കി​ന്‍റെ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പം ന​ട​ന്ന തീ​പി​ടു​ത്ത​ത്തി​ൽ മൂ​ന്ന് ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മൂ​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ര​ണ്ടാ​മ​ത്തെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഡ്രോ​ണ്‍ പോ​ലെ​യു​ള്ള വ​സ്തു​ക്ക​ളി​ൽ എ​ന്തോ വീ​ണ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും , ജീ​വ​ഹാ​നി​യു​ണ്ടാ​യി​ല്ലെ​ന്നും വാം ​റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​റി​യി​ച്ചു.

അ​നി​ൽ സി ​ഇ​ടി​ക്കു​ള