യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റി​ന​ന് പു​തു നേ​തൃ​ത്വം
Friday, January 21, 2022 12:22 AM IST
മ​നാ​മ : 2022-2023 കാ​ല​യ​ള​വി​ലേ​ക്കു​ള്ള യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റിൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ആ​യി കോ​ഴി​ക്കോ​ട് ചേ​ന്ന​മം​ഗ​ലൂ​ർ സ്വ​ദേ​ശി വി ​കെ അ​നീ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​കോ​ഴി​ക്കോ​ട് കാ​യ​ണ്ണ സ്വ​ദേ​ശി ജു​നൈ​ദ് പി ​പി യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി.​വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി യൂ​നു​സ് സ​ലിം, കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യി സാ​ജി​ർ ഇ​രി​ക്കൂ​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.​യ​ഥാ​ക്ര​മം മു​ഹ​റ​ഖ്, സി​ൻ​ജ്, മ​നാ​മ, റി​ഫ സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് മാ​രാ​യി ഇ​ജാ​സ് മൂ​ഴി​ക്ക​ൽ , ലു​ഖ്മാ​ൻ ഖാ​ലി​ദ്, സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര, എ​ന്നി​വ​രെ​യും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു

മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ആ​യി അ​ബ്ദു​ൽ അ​ഹ​ദ് (സ്പോ​ർ​ട്സ്) , മി​ന്ഹാ​ജ് മെ​ഹ്ബൂ​ബ്. (സേ​വ​നം),സ​വാ​ദ് (ക​ലാ കാ​യി​കം),അ​ജ്മ​ൽ ഹു​സൈ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി​ഞ്ചി​ലെ ഫ്ര​ന്‍റ​സ് ആ​സ്ഥാ​ന​ത്ത് വെ​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് യൂ​ത്ത് ഇ​ന്ത്യ ര​ക്ഷ​ധി​കാ​രി ഫ്ര​ന്‍റ​സ് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ ന​ദ​വി ഇ​രി​ങ്ങ​ൽ, അ​ബ്ബാ​സ് മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യൂ​ത്ത് ഇ​ന്ത്യ​യി​ൽ നി​ന്ന് പി​രി​ഞ്ഞു പോ​കു​ന്ന മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള യാ​ത്ര​യ​പ്പ് പ​രി​പാ​ടി​യി​ൽ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​എ​ൻ മു​ർ​ഷാ​ദ്, സ​ജീ​ബ് ക​രു​വാ​ട്ടി​ൽ, റ​ഫീ​ഖ് മ​ണി​യ​റ, മു​ഹ​മ്മ​ദ് ഹാ​രി​സ്, ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക്ക​നി, ഫൈ​സ​ൽ ടി ​വി എ​ന്നി​വ​ർ​ക്ക് ജ​മാ​ൽ ന​ദ്വി ഉ​പ​ഹാ​രം ന​ൽ​കി.