ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ മാം​ഗോ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, May 15, 2022 10:46 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ മാം​ഗോ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്വ​ർ​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ൽ​ഫോ​ൻ​സാ, കേ​സ​ർ, ബം​ഗ​ന​പ്പ​ള്ളി മാ​ന്പ​ഴ​ങ്ങ​ൾ രു​ചി​ച്ചു​നോ​ക്കാ​നു​ള്ള അ​വ​സ​ര​വും എം​ബ​സി ഒ​രു​ക്കി​യി​രു​ന്നു. മാ​ന്പ​ഴ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി എം​ബ​സി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ ഇ​ന്ത്യ​ക്കാ​രോ​ടും ത​ങ്ങ​ളു​ടെ കു​വൈ​റ്റി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഇ​ന്ത്യ​ൻ മാ​ന്പ​ഴ​ത്തെ കു​റി​ച്ച് അ​വ​ബോ​ധം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു.