കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി ര​ക്ത​ദാ​ന​ക്യാ​ന്പ് ജൂ​ണ്‍ 17 ന്
Monday, June 13, 2022 9:29 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ ബ്ല​ഡ്ബാ​ങ്ക് ജാ​ബ്രി​യ​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ 17 ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച, വൈ​കീ​ട്ട് 3 മു​ത​ൽ 7 വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. ലോ​ക ര​ക്ത​ദാ​ന​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ഏ​തൊ​രു വ്യ​ക്തി​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

എ​ല്ലാ ഏ​രി​യ​ക​ളി​ൽ നി​ന്നും വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ https://forms.gle/XkfBHHDM2R2tvz5N7എ​ന്ന ഗൂ​ഗി​ൾ ഫോം ​വ​ഴി പ്രി-​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 55839915, 65829343, 99295678 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.