യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, June 20, 2022 8:18 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജോ​ർ​ജ് ചെ​റി​യാ​ൻ മൂ​ഴി​യി​ലി​ന് കു​വൈ​റ്റി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​യാ​യ സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഉൗ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

എ​സ്എം​സി​എ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​യും അ​ബ്ബാ​സി​യ സെ​ന്‍റ് ക​ന്പോ​നി ഇ​ട​വ​ക പാ​രീ​ഷ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ജോ​ർ​ജ് ചെ​റി​യാ​ൻ 38 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്.

അ​ബാ​സി​യ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് സാ​ൻ​സി​ലാ​ൽ ച​ക്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ഉ​പ​ഹാ​രം കൈ​മാ​റു​ക​യും ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ഈ​രേ​ത്ര, ഏ​രി​യ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ബോ​ബി തോ​മ​സ്, സ​ന്തോ​ഷ് ജോ​സ​ഫ്, ജി​സ് എം ​ജോ​സ്, അ​ഡ്വ. ബെ​ന്നി നാ​ൽ​പ​താം​ക​ളം, സൈ​ജു മു​ള​കു​പാ​ടം, ഷാ​ജി നാ​ഗ​രൂ​ർ, വി​ൽ​സ​ണ്‍ വ​ട​ക്കേ​ട​ത്ത്, ജീ​വ​സ് എ​രി​ഞ്ചേ​രി, സാ​ബു സെ​ബാ​സ്റ്റ്യ​ൻ, ഡൊ​മി​നി​ക് മാ​ത്യു, മാ​ത്യു ചു​ക്ക​നാ​നി, അ​നി​ൽ ച​ക്കാ​ല​ക്ക​ൽ, റെ​ജി​മോ​ൻ ഇ​ട​മ​ന, ബി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​ർ യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.