ക​ല കു​വൈ​റ്റ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Monday, June 20, 2022 9:53 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ക​ല​യു​ടെ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. പ്രൊ-​അ​ഡ്വാ​ൻ​സ് ഡ​ബി​ൾ​സ്, ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് ഡ​ബി​ൾ​സ്, വ​നി​താ ഡ​ബി​ൾ​സ്, കു​ട്ടി​ക​ളു​ടെ ഡ​ബി​ൾ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ക​ല കു​വൈ​റ്റി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് 70 ടീ​മു​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. അ​ഹ​മ്മ​ദി അ​ൽ ഷ​ബാ​ബ് ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ബി​ഇ​സി മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ല​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​ത​വും ക​ല​യു​ടെ കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ പോ​ൾ ആ​ശം​സ​യും അ​ർ​പ്പി​ച്ചു. സ്വാ​ഗ​ത​സം​ഘ ക​ണ്‍​വീ​ന​ർ സ​ജി​ൻ മു​ര​ളി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ടൂ​ർ​ണ​മെ​ന്‍റി​ലെ പ്രൊ-​അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ബു​ഹ​ലി​ഫ എ ​യൂ​ണി​റ്റി​ലെ അ​നീ​ഫ് കെ. ​ല​ത്തി​ഫ് & എ​ബി​ൻ സി. ​മാ​ത്യു ടീം ​ഒ​ന്നാം സ്ഥാ​ന​വും, ഹ​സാ​വി എ ​യൂ​ണി​റ്റി​ലെ ബി​ബി​ൻ. വി. ​ജോ​യ് & മ​നോ​ജ് മാ​ർ​ക്കോ​സ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് വി​ഭാ​ഗ​ത്തി​ൽ അ​ബാ​സി​യ സി ​യൂ​ണി​റ്റി​ലെ ജി​ബി​ൻ & ജെ​യ്സ​ൻ ജോ​ർ​ജ് ടീം ​ഒ​ന്നാം സ്ഥാ​ന​വും, അ​ബാ​സി​യ ബി ​യൂ​ണി​റ്റി​ലെ അ​ല​ക്സ് വ​ർ​ഗീ​സ് & ജെ​റി​ൻ ജേ​ക്ക​ബ് ടീം ​ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ റി​ഗ​യ് യൂ​ണി​റ്റി​ലെ ഡോ. ​അ​ജ്ഞ​ലി മൗ​റി​സ് & ആ​ൻ​സി വി​ൻ​സെ​ന്‍റ് ടീം ​ഒ​ന്നാം സ്ഥാ​ന​വും, മം​ഗ​ഫ് സെ​ൻ​ട്ര​ൽ & അ​ബു​ഹ​ലി​ഫ എ ​എ​ന്നീ യൂ​ണി​റ്റു​ക​ളി​ലെ റി​സി​ല സി​റി​ൽ & ജ​യ​മോ​ൾ കെ​നി​ൽ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബാ​ല​വേ​ദി അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ലെ ക്രി​സ്റ്റി​യാ​നോ മ​നീ​ഷ് & പാ​ർ​ഥി​വ് രാ​ജ് ടീം ​ഒ​ന്നാം സ്ഥാ​ന​വും, ഫ​ഹാ​ഹീ​ൽ വെ​സ്റ്റി​ലെ ജ​മീ​സ​ണ്‍ ബാ​സ്റ്റി​ൻ &തോം​സ​ണ്‍ ബാ​സ്റ്റി​ൻ ടീം ​ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ബു​ഹ​ലീ​ഫ എ ​യൂ​ണി​റ്റി​ലെ ഫെ​യ്ത്ത് ഐ​ഡ & സെ​ന്‍റ് ആ​ൻ ടീം ​ഒ​ന്നാം സ്ഥാ​ന​വും, മം​ഗ​ഫ് യൂ​ണി​റ്റി​ലെ ത​ന്നെ പാ​ർ​വ​തി ഷൈ​ൻ & അ​ഭി​രാ​മി ജ്യോ​തി​ഷ് ടീം ​ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ന്‍റ​ർ മീ​ഡി​യേ​റ്റ് വി​ഭാ​ഗ​ത്തി​ലെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ മം​ഗ​ഫ് എ​ഫ് യൂ​ണി​റ്റി​ലെ മു​ദാ​സി​ർ കു​പ​ട്ടി​ൽ & ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ലെ ജ്യോ​തി​രാ​ജ് ടീ​മും അ​ബു​ഹ​ലി​ഫ എ ​യൂ​ണി​റ്റി​ലെ ജോ​മോ​ൻ & തോ​മ​സ് കു​ന്നി​ൽ എ​ന്നീ ടീ​മു​ക​ളും ക​ര​സ്ഥ​മാ​ക്കി.

ശ​ങ്ക​ർ, അ​ല​ൻ, രാ​ജ്മോ​ഹ​ൻ, ഷി​ബു എ​ന്നി​വ​ർ അ​ട​ങ്ങി​യ 8 ഓ​ളം റെ​ഫ​റി​മാ​ർ ആ​ണ് ക​ളി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് ക​ല​യു​ടെ കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ൾ, കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​ൻ മു​ര​ളി, കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ പോ​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.