പ​ത്താം വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ര​ക്തം​ദാ​നം ചെ​യ്ത് അ​ബു​ദാ​ബി​യി​ലെ അ​ങ്ക​മാ​ലി​ക്കാ​ർ
Tuesday, June 21, 2022 12:06 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ങ്ക​മാ​ലി എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, അ​ബു​ദാ​ബി ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യ പ​ത്താം വ​ർ​ഷ​മാ​ണ് ആ​ൻ​റി​യ അ​ബു​ദാ​ബി ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

നൂ​റ്റ​ന്പ​തോ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് നീ​ന തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, അ​ബു​ദാ​ബി ട്വ​ന്‍റി ഫോ​ർ സെ​വ​ൻ സീ​നി​യ​ർ ന്യൂ​സ് എ​ഡി​റ്റ​ർ അ​നി​ൽ സി ​ഇ​ടി​ക്കു​ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ല​ഡ് ബാ​ങ്ക് പ്ര​തി​നി​ധി റി​യാ​സ്, ആ​ൻ​റി​യ അ​ബു​ദാ​ബി സെ​ക്ര​ട്ട​റി റോ​ബി​ൻ തോ​മ​സ്, ക​ണ്‍​വീ​ന​ർ എ​ൽ​ദോ ജേ​ക്ക​ബ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റന്മാരാ​യ അ​ജി പ​ദ്മ​നാ​ഭ​ൻ, ല​തീ​ഷ് ചു​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.