കേ​ളി സ​ന​യ്യ അ​ർ​ബ​യീ​ൻ ഏ​രി​യ​ക്ക് പു​തു നേ​ത്യ​ത്വം
Thursday, June 30, 2022 11:19 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന​യ്യ അ​ർ​ബ​യീ​ൻ ഏ​രി​യ സ​മ്മേ​ള​നം ന​ട​ന്നു. സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ മാ​സം വ​രെ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

ജോ​സ​ഫൈ​ൻ ന​ഗ​റി​ൽ ന​ട​ന്ന സ​ന​യ്യ അ​ർ​ബ​യീ​ൻ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ അ​ജി​ത് താ​ൽ​കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി. സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ സു​നീ​ർ ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മ്മേ​ള​നം കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഗ​ഫൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ സ​ഫ​റു​ള്ള വ​ര​വ് ചെ​ല​വ് ക​ണ​ക്കും, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. നാ​ലു യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 10 പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​ബ്ദു​ൽ​ഗ​ഫൂ​ർ, സ​ഫ​റു​ള്ള, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ, കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ൻ​സൂ​ർ, ഹി​ല​ർ, വി​നു വി ​സോ​മ​ൻ, അ​തു​ൽ ബ​ദേ​ദ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​വാ​സി​ക​ൾ​ക്ക് സ​ന്പൂ​ർ​ണ ഇ​ൻ​ഷു​റ​ൻ​സ് സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ക, ഇ​ന്ത്യ​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ ന​യം പി​ൻ​വ​ലി​ക്കു​ക, പ്ര​വാ​സി പു​ന​ര​ധി​വാ​സം ന​ട​പ്പി​ലാ​ക്കു​ക, കെ ​റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. അ​ജി​ത്, സു​രേ​ന്ദ്ര​ൻ, മൊ​യ്ദീ​ൻ കു​ട്ടി, സു​കേ​ഷ് കു​മാ​ർ, അ​ബ്ദു​ൾ ഗ​ഫൂ​ർ, സ​ഫ​റു​ള്ള എ​ന്നി​വ​ർ സ​മ്മേ​ള​ന ന​ട​പ​ടി നി​യ​ന്ത്രി​ച്ചു. അ​ജി​ത് കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), മൊ​യ്ദീ​ൻ കു​ട്ടി, വി​ജ​യ​ൻ ബി (​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജാ​ഫ​ർ ഖാ​ൻ (സെ​ക്ര​ട്ട​റി), അ​ബ്ദു​ൾ സ​ത്താ​ർ, സു​നീ​ർ ബാ​ബു ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സ​ഫ​റു​ള്ള (ട്ര​ഷ​റ​ർ), ഗ​ഫൂ​ർ പി ​കെ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​യും അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ബ്ദു​ൾ നാ​സ​ർ, മെ​ഹ​റൂ​ഫ്, നൗ​ഷാ​ദ്, അ​ബ്ദു​ൾ റ​ഷീ​ദ്, അ​ഷ്റ​ഫ്, ഹ​രി​ദാ​സ​ൻ, വാ​സു​ദേ​വ​ൻ കെ, ​പ്ര​തീ​ഷ് കു​മാ​ർ, രാ​ജ​ൻ പി ​കെ എ​ന്നി​വ​രെ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​ൻ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.