കേ​ളി ഏ​രി​യ സ​മ്മേ​ള​നം; ന്യൂ​സ​ന​യ്യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, July 26, 2022 9:18 PM IST
റി​യാ​ദ് : കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന്‍റ ഭാ​ഗ​മാ​യു​ള്ള എ​ട്ടാ​മ​ത് ന്യൂ​സ​ന​യ ഏ​രി​യ​യു​ടെ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യ്തു. ന്യൂ​സ​ന​യ്യ ചി​ല്ലി മാ​സ്റ്റ​ർ റ​സ്റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ് ചേ​നാ​ട​ൻ ഗ്രൂ​പ്പ് എം​ഡി അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ (ബാ​പ്പു​ട്ടി) സാ​ന്നി​ധ്യ​ത്തി​ൽ ഏ​രി​യാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി നി​സാ​ർ മ​ണ്ണ​ഞ്ചേ​രി സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ്, ക​ണ്‍​വീ​ന​ർ ഷി​ബു​തോ​മ​സ് എ​ന്നി​വ​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. കേ​ളി ന്യൂ ​സ​ന​യ്യ ഏ​രി​യ ക​മ്മ​റ്റി അം​ഗം ഷ​മ​ൽ​രാ​ജാ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്.

ഏ​രി​യാ പ്ര​സി​ഡ​ൻ​റ് ഹു​സൈ​ൻ മ​ണ​ക്കാ​ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി നി​സാ​ർ മ​ണ്ണ​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ജോ​യി​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഓ​ഗ​സ്റ്റ് 19ന് ​ന​ട​ക്കു​ന്ന ഏ​രി​യ സ​മ്മേ​ള​ത്തി​ന് മു​ന്നോ​ടി​യാ​യി ന്ധ​വ​ർ​ഗീ​യ​ത​യും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​വും’ എ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റും, നോ​ർ​ക്കാ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഷി​ബു തോ​മ​സ് ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.