റി​യാ​ദ്-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കു​ക: കേ​ളി ബ​ത്ഹ ഏ​രി​യ സ​മ്മേ​ള​നം
Thursday, July 28, 2022 8:24 PM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബ​ത്ഹ ഏ​രി​യ​യു​ടെ ഒ​ൻ​പ​താ​മ​ത് സ​മ്മേ​ള​നം എം​സി ജോ​സ​ഫൈ​ൻ ന​ഗ​റി​ൽ ന​ട​ന്നു. ഏ​രി​യ ക​മ്മ​റ്റി അം​ഗം മോ​ഹ​ൻ​ദാ​സ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഷ​ഫീ​ഖ് സ്വാ​ഗ​ത​വും ബി​ജു താ​യ​ന്പ​ത്ത് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​ജി​ത് ഖാ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി സെ​ക്ര​ട്ട​റി​യു​മാ​യ ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, വ​ര​വ് - ചെ​ല​വ് ക​ണ​ക്കും, കേ​ളി ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ക്ബാ​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. രാ​മ​കൃ​ഷ്ണ​ൻ, കെ​പി കൃ​ഷ്ണ​ൻ, ത​ങ്ക​ച്ച​ൻ (പ്ര​സീ​ഡി​യം), പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, മു​ര​ളി ക​ണി​യാ​ര​ത്ത്, ര​ജീ​ഷ് പി​ണ​റാ​യി (സ്റ്റി​യ​റി​ങ്), സൗ​ബീ​ഷ്, മു​ജീ​ബ്, സു​ധീ​ഷ് (മി​നു​ട്സ്), അ​നി​ൽ അ​റ​ക്ക​ൽ, ഹു​സൈ​ൻ പി ​എ (ര​ജി​സ്ട്രേ​ഷ​ൻ), മോ​ഹ​ൻ​ദാ​സ്, ഉ​മ്മ​ർ, ഷ​ഫീ​ഖ് (ക്ര​ഡ​ൻ​ഷ്യ​ൽ), വി​നോ​ദ് മ​ല​യി​ൽ, മൂ​സ കൊ​ന്പ​ൻ, ശ​ശി​കു​മാ​ർ (പ്ര​മേ​യം) എ​ന്നി​വ​ര​ട​ങ്ങി​യ സ​ബ്ക​മ്മ​റ്റി​ക​ൾ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ആ​റ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​ല് പേ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സെ​ക്ര​ട്ട​റി ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.

കേ​ര​ള​ത്തി​ലെ മൂ​ന്നു ജി​ല്ല​യി​ലേ​യും അ​യ​ൽ സം​സ്ഥാ​ന​ത്തെ​യും ഒ​ട്ടേ​റെ പ്ര​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​തും, അ​ത്യാ​ഹി​തം സം​ഭ​വി​ച്ച രോ​ഗി​ക​ളെ​യും മൃ​ത​ദേ​ഹ​വും മ​റ്റും വേ​ഗ​ത്തി​ൽ നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നും പ​തി​നാ​യി​ര​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് റി​യാ​ദി​ൽ നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വീ​സ് ഇ​ല്ലാ​ത്ത​ത് കാ​ര​ണം പ്ര​വാ​സി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും, ഈ ​പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും, റി​യാ​ദ് - തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ് ഉ​ട​ൻ പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ൽ നി​ന്നും കേ​ന്ദ്രം പി·ാ​റു​ക, പാ​ർ​ലി​മെ​ന്‍റി​ലെ വാ​ക്കു​ക​ളു​ടെ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, എ​ന്നീ പ്ര​മേ​യ​ങ്ങ​ളും യ​ഥാ​ക്ര​മം വി​നോ​ദ് മ​ല​യി​ൽ, ശ​ശി​കു​മാ​ർ, മൂ​സ കൊ​ന്പ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. ഉ​മ്മ​ർ മു​സ്ലിം വീ​ട്ടി​ൽ ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ് , ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ഗീ​വ​ർ​ഗീ​സ്, കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ബ​ത്ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ ര​ജീ​ഷ് പി​ണ​റാ​യി, കേ​ളി കു​ടും​ബ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജീ​ന തു​ട​ങ്ങി​യ​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഷ​ഫീ​ഖ് ( പ്ര​സി​ഡ​ന്‍റ് ), രാ​മ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി ), ബി​ജു താ​യ​ന്പ​ത്ത് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഏ​രി​യ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.