ട്രീ​സ ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഒ​എ​ൻ​സി​പി കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Thursday, September 29, 2022 11:23 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഒ​എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജീ​വി​സ് എ​രി​ഞ്ഞേ​രി​യു​ടെ മാ​താ​വ് നെ​ല്ലി​ക്കു​ന്നു എ​രി​ഞ്ഞേ​രി മേ​ജ​ർ ജോ​സ​ഫ് ഭാ​ര്യ ട്രീ​സ ജോ​സ​ഫി​ന്‍റെ (Retd Principal Govt. Vocational higher secondary School,Ayynthole - Thrissur) മ​ര​ണ​പ്പെ​ട്ടു. പ​രേ​ത​യു​ടെ വി​യോ​ഗ​ത്തി​ൽ, ഒ​എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ്് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ന്ത്യ ക​ർ​മ​ങ്ങ​ൾ ബു​ധ​നാ​ഴ്ച വൈ​കി​ട്ടു മൂ​ന്നി​ന് നെ​ല്ലി​ക്കു​ന്നു സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വ​ച്ചു ന​ട​ക്കും.