ടീ ​ടൈ​മി​ന്‍റെ പു​തി​യ ശാ​ഖ​ സാ​ൽ​വ റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, September 29, 2022 11:26 PM IST
അ​ഫ്സ​ൽ കി​ല​യി​ൽ
ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും മി​ക​ച്ച റ​സ്റ്റോ​റ​ന്‍റ് ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യി മാ​റി​യ ടീ ​ടൈ​മി​ന്‍റെ രാ​ജ്യ​ത്തെ അ​ന്പ​ത്തി​മൂ​ന്നാ​മ​ത് ശാ​ഖ സാ​ൽ​വ റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് പാ​ർ​ട്ട​ണ​ർ​മാ​രാ​യ അ​ബ്ദു​ൽ ക​രീം, ബ​ഷീ​ർ പ​ര​വ​ന്‍റ​വി​ട, സ്വ​ദേ​ശി​ക​ളാ​യ ബി​സി​ന​സ് പ്ര​മു​ഖ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നാ​സ​ർ ജ​മാ​ൽ നാ​സ​ർ അ​ൽ​ക​അ​ബി ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​ഭ​വ വൈ​വി​ധ്യ​ത്തോ​ടെ വ്യ​ത്യ​സ്ത രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഖ​ത്ത​റി​ലെ ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ നാ​വി​ൽ ഇ​ടം​പി​ടി​ച്ച ടീ ​ടൈ​മി​ന്‍റെ പ്രീ​മി​യം വി​ഭാ​ഗ​ത്തി​നു​ള്ള വി​ല്ലാ​ജി​യോ മാ​ൾ, സി​റ്റി സെ​ന്‍റ​ർ, ക്രെ​സെ​ന്‍റ് പാ​ർ​ക്ക്, ലു​സൈ​ൽ മെ​റീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​റ്റ് ബ്രാ​ഞ്ചു​ക​ൾ ഇ​തി​നോ​ട​കം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​വ​യാ​ണ്.