പ​ര​സ്പ​ര വി​ശ്വാ​സം വ​ള​ർ​ത്തു​ന്ന രാ​ഷ്രീ​യ​ദൗ​ത്യ​മാ​ണ് മു​സ്ലിം​ലീ​ഗ് അ​വ​ലം​ബി​ക്കു​ന്ന​ത് : പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ
Friday, September 30, 2022 4:53 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: സ​മാ​ധാ​ന സം​ര​ക്ഷ​ണ​വും സൗ​ഹൃ​ദ​വു​മാ​ണ് പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന അ​ജ​ണ്ട​യെ​ന്ന് മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​ബു​ദാ​ബി കെ ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്വേ​ഷ​മ​ല്ല , സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും പ​ര​സ്പ​ര വി​ശ്വാ​സ​വു​മു​ള്ള പ്ര​വ​ർ​ത്ത​ന​രീ​തി​യാ​ണ് സ​മൂ​ഹ​ത്തി​ന് അ​ഭി​കാ​മ്യം. മ​നു​ഷ്യ​ത്വ​വും സ്നേ​ഹ സ​ന്പ​ന്ന​ത​യും ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ് കാ​ല​ഘ​ട്ടം നേ​രി​ടു​ന്ന ദൗ​ർ​ഭാ​ഗ്യ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മാ​ധാ​ന​ത്തി​ന്‍റെ​യും ശാ​ന്തി​യു​ടെ​യും പാ​ത​യി​ൽ​നി​ന്നും പി​റ​കോ​ട്ട് സ​ഞ്ച​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വി​ല്ലെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മു​സ്ലിം​ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​എം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​ത്തൂ​ർ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ, വ​ർ​ക്കിം​ഗ പ്ര​സി​ഡ​ന്‍റ് യു. ​അ​ബ്ദു​ല്ല ഫാ​റൂ​ഖി, സ്വാ​മി ആ​ത്മ​ദാ​സ് യ​മി, ഫാ. ​എ​ൽ​ദോ എം ​പോ​ൾ, ഫാ. ​ജി​ജോ ജോ​സ​ഫ്, പ്രൊ​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഷാ​ജ​ഹാ​ൻ മാ​ട​ന്പാ​ട്ട്, അ​ബ്ദു​ൽ​ഹ​ക്കീം ഫൈ​സി, ഹു​സൈ​ൻ സ​ല​ഫി, സേ​വ​നം പ്ര​തി​നി​ധി രാ​ജ​ൻ അ​ന്പ​ല​ത്ത​റ, എം​പി​എം റ​ഷീ​ദ്, ടി​കെ അ​ബ്ദു​ൽ​സ​ലാം, സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി, വി​ഗ്നേ​ഷ് അ​ങ്ങാ​ടി​പ്പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ​വി മു​ഹ​മ്മ​ദ്കു​ഞ്ഞി , ട്ര​ഷ​റ​ർ പി​കെ അ​ഹ​മ്മ​ദ് ബ​ല്ലാ​ക​ട​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.