ഒ​എ​ൻ​സി​പി കു​വൈ​റ്റ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, October 2, 2022 9:39 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ഒ​എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ​യി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ഒ​എ​ൻ​സി​പി വൈ​സ് പ്ര​സി​ഡ​ന്‍റ്് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. ടൈ​റ്റ​സ്, രോ​ഹി​ത്, ബി​ജു, ഡാ​നി,സ​ബി, ദാ​സ്, ജോ​ബി​ൻ, ഫെ​ബി​ൻ, ബി​നു, തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര ത്തി​ൽ ജെ​റെ​മി & ഡേ​വീ​സ് ടീം ​ഒ​ന്നാം സ്ഥാ​ന​വും, എ​ഡ്ന & നേ​ഹ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം യു​ണൈ​റ്റ​ഡ് സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന ന്ധ ​ഗാ​ന്ധി ജ​യ​ന്തി-​മ​തേ​ത​ര ദി​ന​ന്ധ ച​ട​ങ്ങി​ൽ വ​ച്ച് ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു .ഒ​എ​ൻ​സി​പി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് ന​ന്ദി പ​റ​ഞ്ഞു.