അ​ഡ്വ. സി.​ആ​ർ. ജ​യ​പ്ര​കാ​ശ് അ​നു​സ്മ​ര​ണ യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു
Tuesday, December 6, 2022 12:59 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഡ്വ. സി.​ആ​ർ. ജ​യ​പ്ര​കാ​ശി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഐ​സി​സി അ​ബാ​സി​യ ഓ​ഫീ​സി​ൽ വ​ച്ചു അ​നു​സ്മ​ര​ണ യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ.് പി​ള്ളൈ അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കി. ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ ചാ​ർ​ജു​ള്ള ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ൽ​കി.

ഒ​ഐ​സി​സി സ്പോ​ർ​ട്സ് വിം​ഗ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, യൂ​ത്ത് വിം​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി പ​ള്ളി​ക്ക​ൽ, ഹ​രി പ​ത്തി​യൂ​ർ, ബാ​ബു പ​ന​ന്പ​ള്ളി,വി​ജോ പി ​തോ​മ​സ്, സാ​ബു തോ​മ​സ്, ജി​തി​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​ർ ഷി​ബു ചെ​റി​യാ​ൻ യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.