സാ​ര​ഥി ഹെ​ൽ​ത്ത് ക്ല​ബ് സ്നേ​ഹ​സ്പ​ർ​ശം 2023
Thursday, January 26, 2023 4:00 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: സാ​ര​ഥി ഹെ​ൽ​ത്ത് ക്ല​ബ് സ്നേ​ഹ​സ്പ​ർ​ശം 2023 സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റെ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​ര​ഥി ഹെ​ൽ​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ത്തു കൂ​ടു​ക​യു​ണ്ടാ​യി.

കു​വൈ​റ്റി​ൽ ആ​തു​ര സേ​വ​ന​രം​ഗ​ത്ത് ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​കം പ്ര​വ​ർ​ത്തി​ച്ച സാ​ര​ഥി​യി​ലെ ഹെ​ൽ​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സാ​ര​ഥി ഹെ​ൽ​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ളെ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ര​ഥി ഹെ​ൽ​ത്ത് ക്ല​ബ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ പ്യാ​രി ഓ​മ​ന​ക്കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ സാ​ര​ഥി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി.​വി., അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ശ​ശി​ധ​ര​പ​ണി​ക്ക​ർ, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത സ​തീ​ഷ്, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജ​യ​കു​മാ​ർ എ​ൻ.​എ​സ്, സെ​ക്ര​ട്ട​റി ജി​തി​ൻ​ദാ​സ്, ക്രൈ​സി​സ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സ​ന​ൽ കു​മാ​ർ സ​ത്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഷൈ​ജു പ​ള്ളി​പ്പു​റം അ​വ​താ​ര​ക​നാ​യി എ​ത്തി​യ പ​രി​പാ​ടി​യി​ൽ വി​വി​ധ ഗെ​യി​മു​ക​ൾ, അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി, ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​ജേ​ഷ് വേ​ലാ​യു​ധ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു മ​നു. കെ. ​മോ​ഹ​ന​ൻ, ഉ​ഷ അ​ജി , റാ​ണി വാ​സു​ദേ​വ്, സ​തീ​ഷ്, വി​നോ​ദ് ചീ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ് ചെ​യ്തു.