"സ​ഹ​വാ​സം 2023’ സ്റ്റു​ഡ​ന്‍റ​സ് ഇ​ന്ത്യ നൈ​റ്റ് ക്യാ​ന്പ് ശ്ര​ദ്ധേ​യ​മാ​യി
Sunday, January 29, 2023 3:47 AM IST
കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ
ജി​ദ്ദ: എ​ട്ട് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്റ്റു​ഡ​ന്‍റ​സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് സോ​ണ്‍ നൈ​റ്റ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. "സ​ഹ​വാ​സം 2023’ എ​ന്ന പേ​രി​ൽ ജി​ദ്ദ ത​യ്സീ​ർ ജൗ​ഹ​റ വി​ല്ല​യി​ൽ ന​ട​ന്ന ക്യാ​ന്പ് സ്റ്റു​ഡ​ന്‍റ​സ് ഇ​ന്ത്യ വെ​സ്റ്റേ​ണ്‍ പ്രൊ​വി​ൻ​സ് ക​ണ്‍​വീ​ന​ർ പി. ​അ​ബ്ദു​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റു​ഡ​ന്‍റ​സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് ബോ​യ്സ് പ്ര​സി​ഡ​ന്‍റ് യാ​സീ​ൻ നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ’ദ ​ബി​ഗി​നിം​ഗ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ ജി​ദ്ദ വെ​സ്റ്റേ​ണ്‍ പ്രൊ​വി​ൻ​സ് അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ അം​ഗം ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ജീ​വി​ത​മെ​ന്ന​ത് കേ​വ​ലം ക​ളി​യും ത​മാ​ശ​യും മാ​ത്ര​മ​ല്ലെ​ന്നും ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഗൗ​ര​വ​ത്തി​ൽ ചി​ന്തി​ച്ചു തു​ട​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഉ​ണ​ർ​ത്തി.

"ജീ​വി​തം വ​ർ​ണാ​ഭ​മാ​ക്കാം' എ​ന്ന പേ​രി​ൽ ന​ട​ന്ന സെ​ഷ​ന് ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ണ്‍ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​നീ​സ് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളെ​ക്കൊ​ണ്ട് വി​വി​ധ ഗെ​യിം​സ് ക​ളി​പ്പി​ച്ചും വീ​ഡി​യോ കാ​ണി​ച്ചും കൃ​ത്യ​മാ​യി കു​ട്ടി​ക​ളി​ലു​ണ്ടാ​വേ​ണ്ട സം​ഘ​ബോ​ധം, സ​മൂ​ഹ​ത്തി​ൽ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ൾ, മാ​താ​പി​താ​ക്ക​ളോ​ടു​ള്ള ക​ട​മ​ക​ൾ, മു​തി​ർ​ന്ന​വ​രെ ബ​ഹു​മാ​നി​ക്ക​ൽ, ഉ​ത്ത​മ കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ മ​ഹ​ത്വ​ങ്ങ​ൾ, ജീ​വി​ത​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ, ജെ​ന്‍റ​ർ ന്യൂ​ട്രാ​ലി​റ്റി​യു​ടെ അ​പ​ക​ട​ങ്ങ​ൾ, ക്യാ​ന്പ​സി​ലെ ച​തി​ക്കു​ഴി​ക​ൾ തു​ട​ങ്ങി വി​വി​ധ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വി​വി​ധ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ, ഗെ​യിം​സ്, ഫു​ട്ബാ​ൾ, സ്വി​മ്മി​ഗ് എ​ന്നി​വ ന​ട​ന്നു. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ദി​ഖ​ലി തു​വ്വൂ​ർ, അ​ബ്ദു​ൽ​സ​ലാം, നു​സീ​ഹ നൗ​ഷാ​ദ്, ത​സ്ലീ​മ അ​ഷ്റ​ഫ്, റ​ഹ്മ​ത്ത് നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​നി​മ വെ​സ്റ്റേ​ണ്‍ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് എ. ​ന​ജ്മു​ദ്ധീ​ൻ, ജി​ദ്ദ സൗ​ത്ത് സോ​ണ്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഹ​സീ​ബ് എ​ന്നി​വ​ർ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബി​ലാ​ൽ, ഇ​ശ​ൽ ഫ​സ്ലി​ൻ എ​ന്നി​വ​ർ ക്യാ​ന്പ് അ​വ​ലോ​ക​നം ചെ​യ്തു സം​സാ​രി​ച്ചു. അ​ഹ​മ്മ​ദ് നി​സാ​ർ സ​മാ​പ​ന പ്ര​ഭാ​ഷ​ണ​വും പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി. സ്റ്റു​ഡ​ന്‍റ​സ് ഇ​ന്ത്യ ഗേ​ൾ​സ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഹ​ന നി​സാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. റ​മീ​സ് ഷി​ജു ഖി​റാ​അ​ത്ത് ന​ട​ത്തി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. നി​സാ​ർ ബേ​പ്പൂ​ർ, കെ.​എം അ​ബ്ദു​ൾ​റ​ഹീം, സൈ​നു​ൽ ആ​ബി​ദീ​ൻ, സി.​എ​ച്ച് റാ​ഷി​ദ്, മു​ഹ്സി​ന ന​ജ്മു​ദ്ധീ​ൻ, സു​ബൈ​ദ മു​ഹ​മ്മ​ദ് കു​ട്ടി, സ​ലീ​ഖ​ത്ത് ഷി​ജു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.