മു​സി​രി​സ് പ്ര​വാ​സി ഫോ​റ​ത്തി​ന് പു​തു നേ​തൃ​ത്വം
Sunday, January 29, 2023 4:09 AM IST
കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ
ജി​ദ്ദ. കൊ​ടു​ങ്ങ​ല്ലു​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള​വ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ മു​സി​രി​സ് പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​സീ​സി​യ അ​ഞ്ച​പ്പാ​ർ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് സ​ഗീ​ർ മാ​ട​വ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ എ​ക്യൂ​ട്ടീ​വ് യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി ആ​റ് വെ​ള്ളി​യാ​ഴ്ച ഹ​റാ​സാ​ത്ത് വി​ല്ല​യി​ൽ ന​ട​ന്ന ദ​ശ​വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ നി​ന്നാ​ണ് പു​തി​യ 21 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വി​നെ തെ​ര​ഞ്ഞ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റാ​യി അ​ബ്ദു​ൽ സ​ലാം എ​മ്മാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​ക്കീ​ർ ഹു​സൈ​ൻ ക​റു​ക​പ്പാ​ട​ത്ത്, മു​ഹ​മ്മ​ദ് ഷി​ഹാ​ബ് അ​യ്യാ​രി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ഫ​റു​ള്ള വെ​ള്ളാ​ങ്ക​ല്ലൂ​ർ, ജോ​യ്ൻ​റ് സെ​ക്ര​ട്ട​റി​മാ​രാ​യി മു​ഹ​മ്മ​ദ് സാ​ലി അ​റ​ക്ക​ൽ, അ​നീ​സ് അ​ഴി​ക്കോ​ട്, ട്ര​ഷ​റ​റാ​യി രാ​ജു ഷം​സു​ദ്ധീ​ൻ​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി (ചാ​രി​റ്റി) സ​ഹീ​ർ വ​ല​പ്പാ​ട് (ക​ണ്‍​വീ​ന​ർ) സു​ബി​ൻ പ​ന​ങ്ങാ​ട് (ജോ. ​ക​ണ്‍​വീ​ന​ർ), (ക​ൾ​ച്ച​റ​ൽ വിം​ഗ്) ഉ​ദ​യ​ൻ വ​ല​പ്പാ​ട് (ക​ണ്‍​വീ​ന​ർ), സ​ഗീ​ർ പു​തി​യ​കാ​വ് (ജോ. ​ക​ണ്‍​വീ​ന​ർ) (മീ​ഡി​യ) സു​ബി​ൽ മ​ണ​പ്പാ​ട് (ക​ണ്‍​വീ​ന​ർ), കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി യൂ​നു​സ് കാ​ട്ടൂ​ർ, ജാ​ഫ​ർ മാ​ള, ജ​മാ​ൽ വ​ട​മ, അ​ബ്ദു​ൾ ഖാ​ദ​ർ പു​ല്ലൂ​റ്റ്, റ​ഷീ​ദ് പ​തി​യാ​ശേ​രി, സാ​ബി​ർ മേ​ത്ത​ല, സാ​ബു ഹ​നീ​ഫ്, ശ​റ​ഫു​ദ്ധീ​ൻ ച​ളി​ങ്ങാ​ട്, അ​ൻ​വ​ർ​ലാ​ൽ ഹ​സ്ബു​ള്ള എ​ന്നി​വ​രെ​യും യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മ​ഹു​മ്മ​ദ് സ​ഗീ​ർ മാ​ട​വ​ന, ഹ​നീ​ഫ് ച​ളി​ങ്ങാ​ട്, താ​ഹ മ​ര​ക്കാ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. രാ​ജു ഷം​സു​ദ്ധീ​ൻ ന​ന്ദി പ​റ​ഞ്ഞു.