റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ജേ​ഴ്സി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ്ര​കാ​ശ​നം ചെ​യ്തു
Tuesday, January 31, 2023 7:42 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മാ​യ റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജേ​ഴ്സി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ’ലീ​ഡ​ർ കെ ​ക​രു​ണാ​ക​ര​ൻ ക​ർ​മ്മ പു​ര​സ്കാ​ര’ ച​ട​ങ്ങി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം ​പി പ്ര​കാ​ശ​നം ചെ​യ്തു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ടീ​മി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​റാ​യ ഒ​ഐ​സി​സി സ്പോ​ർ​ട്സ് വിം​ഗ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​പി​ൻ മ​ങ്ങാ​ട്ട്, വൈ​സ് ക്യാ​പ്റ്റ​ൻ ആ​ദ​ർ​ശ് പ​റ​വൂ​ർ, കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യ അ​നീ​ഷ് അ​ക്ഷ​യ, ബി​ജു സി.​എ, ജ​യേ​ഷ് കോ​ടോ​ള, മ​റ്റം​ഗ​ങ്ങ​ളാ​യ ലി​ജു മാ​ത്യൂ​സ്, ബി​പി​ൻ ഓ​മ​ന​ക്കു​ട്ട​ൻ, ഷ​മീ​ർ ക​ണ്ടി,ജോ​യ്സ് ജോ​സ​ഫ്, വി​നീ​ത് വി​ജ​യ​ൻ, അ​രു​ണ്‍ ത​ങ്ക​പ്പ​ൻ, ദി​ലീ​പ​ൻ കു​ട്ടി​അ​മ്മാ​ർ, റി​ജോ പൗ​ലോ​സ്, രാ​ജേ​ഷ് പി​ള്ളൈ, ഷി​ജു മോ​ഹ​ന​ൻ, ജി​ജോ ബാ​ബു ജോ​ണ്‍, രാ​ഹു​ൽ പാ​ച്ചേ​രി, സി​നി​ജി​ത് ദേ​വ​രാ​ജ്,അ​രു​ണ്‍ എ​കെ​ബി, സു​മ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.