കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, February 7, 2023 7:42 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, അം​ഗ​ത്വ വി​ത​ര​ണ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. മ​ങ്ക​ഫ് മെ​മ്മ​റി ഹാ​ളി​ൽ മ​ങ്ക​ഫ് ക​ണ്‍​വീ​ന​ർ അ​ബ്ദു​ൽ വാ​ഹി​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ത്യൂ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ശ​ശി​കു​മാ​റി​ന് അം​ഗ​ത്വം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നി​ൽ റ്റി.​ഡി., വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ സ​ദാ​ശി​വ​ൻ. സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗ്ഗീ​സ് വൈ​ദ്യ​ൻ, ബൈ​ജൂ മി​ഥു​നം, വ​നി​താ ചെ​യ​ർ​പെ​ഴ്സ​ണ്‍ ര​ൻ​ജ​ന ബി​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ: ​ക​ണ്‍​വീ​ന​ർ​മാ​രാ​യ ടി​റ്റോ ജോ​ർ​ജ് സ്വാ​ഗ​ത​വും, സം​ഗീ​ത് സു​ഗ​ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97840957/66471577/66461684/66 409969