ത​നി​മ കു​വൈ​ത്ത്‌ സൗ​ഹൃ​ദ​ത്ത​നി​മ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, March 29, 2023 7:42 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: ത​നി​മ കു​വൈ​ത്ത്‌ യു​ണൈ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച "സൗ​ഹൃ​ദ​ത്ത​നി​മ" ഇ​ഫ്താ​ർ സം​ഗ​മം ഫാ​. ഡേ​വി​സ്‌ ചി​റ​മേ​ൽ ഉദ്ഘാ​ട​നം ചെ​യ്തു. പോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജി വ​ർ​ഗീസ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജോ​ണി കു​ന്നി​ൽ സ്വാ​ഗ​ത​വും ബാ​ബു​ജി ബ​ത്തേ​രി ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി‌.

അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ഉ​ണ​ർ​ത്തി​കൊ​ണ്ട്‌ ഫാ​. ഡേ​വി​സ്‌ ചി​റ​മേ​ൽ, മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ​ക്ക്‌ പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ട്‌ ഓ​രോ പ്ര​വാ​സി​യും അ​വ​യ​വ​ദാ​ന സ​ന്ന​ദ്ധ​രാ​യ്‌‌ രജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ഫൈ​സ​ൽ മ​ഞ്ചേ​രി റംസാൻ സ​ന്ദേ​ശം കൈ​മാ​റി. അ​ഡ്വ. ജോ​ൺ തോ​മ​സ്‌, ബി​ഇ​സി എ​ക്സ്ചേ​ഞ്ച്‌ സി​ഇ​ഒ മാ​ത്യു വ​ർ​ഗ്ഗീ​സ്‌, മെ​ട്രോ ‌ക്ലി​നി​ക്ക്‌ സി​ഇ​ഒ മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ, ഡോ: ​അ​മീ​ർ അ​ഹ​മ​ദ്‌ , ജേ​ക്ക​ബ്‌ മാ​ത്യു, ജേ​ക്ക​ബ്‌ വ​ർ​ഗീസ്, സു​രേ​ഷ്‌ കെ.​പി, ദി​ലീ​പ്‌ ഡി​കെ​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. സ​ഫീ​ന റെ​ന്റ്‌ എ ​കാ​ർ ജെ​ന. മാ​നേ​ജ​ർ മോ​ഹ​ൻ ജോ​ർ​ജ്ജ്‌ മാ​ക്ബ​ത്ത്‌ നാ​ട​ക​ത്തി​ന്റെ സി​ഡി റി​ലീ​സ്‌ ചെ​യ്തു. ഷൈ​ജു പ​ള്ളി​പ്പു​റം, ഉ​ഷ ദി​ലീ​പ്‌ എ​ന്നി​വ​ർ പ്രൊ​ഗ്രാം നി​യ​ന്ത്രി​ച്ചു. റു​ഹൈ​ൽ വി​പി പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്‌ ന​ന്ദി അ​റി​യി​ച്ചു.