കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, May 20, 2023 12:45 PM IST
അ​നി​ല്‍ സി.​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ബു​ദാ​ബി​യു​ടെ 2023-24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ൺ​വീ​ന​റാ​യി പ്രീ​താ നാ​രാ​യ​ണ​നെ‌​യും ജോയിന്‍റ്​ ക​ൺ​വീ​ന​ർ​മാ​രാ​യി ചി​ത്ര ശ്രീ​വ​ത്സ​ൻ, ഷ​ൽ​മ സു​രേ​ഷ് എ​ന്നി​വ​രെ​യും 18 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യെ​യു​മാ​ണ് ജ​ന​റ​ൽ ബോ​ഡി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബി​ന്ദു ന​ഹാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​ഖി ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും സ്മി​ത ധ​നേ​ഷ് പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ക​ൺ​വീ​ന​ർ പ്ര​ജി​ന അ​രു​ൺ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ൻ​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ഐ.​വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സ​ത്യ​ൻ, മു​ൻ സെ​ക്ര​ട്ട​റി ഷെ​റി​ൻ വി​ജ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. പ്രീ​താ നാ​രാ​യ​ണ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

അ​ഞ്ജ​ലി ജ​സ്റ്റി​ൻ, സു​മ വി​പി​ൻ, ബോ​ബി ബി​ജി​ത്ത്, മി​നി ര​വീ​ന്ദ്ര​ൻ, അ​നു ജോ​ൺ, അ​നീ​ഷ ഷ​ഹീ​ർ, പ്ര​ജി​ന അ​രു​ൺ, പ്രീ​തി സ​ജീ​ഷ്, ര​ജി​ത വി​നോ​ദ്, റീ​ന നൗ​ഷാ​ദ്, സൗ​മ്യ അ​നൂ​പ്, ഡോ.പ്ര​തി​ഭ, നാ​സി​യ ഗ​ഫൂ​ർ, അ​മീ​ന ഹി​ഷാം, ശ്രീ​ജ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.