കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ സ​ഹമ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
Tuesday, May 23, 2023 11:28 AM IST
അ​ബ്‌ദുല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കോ​ൺ​സു​ല​ർ അ​ഫ​യേ​ഴ്‌​സ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഹി​സ് എ​ക്‌​സ​ല​ൻ​സി അ​സീ​സ് അ​ൽ ദെ​ഹാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന കോ​ൺ​സു​ല​ർ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ഉ​ഭ​യ​ക​ക്ഷി കോ​ൺ​സു​ല​ർ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.