മ​ല​പ്പു​റം സ്വ​ദേ​ശി സൗ​ദി​യി​ൽ അ​ന്ത​രി​ച്ചു
Wednesday, May 24, 2023 3:04 PM IST
റി​യാ​ദ്: മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ർ ചു​ള്ളി​യാ​ല​പ്പു​റം സ്വ​ദേ​ശി പു​ളി​ക്ക​ത്ത​യ​മ്പ​യി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (57) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സൗ​ദി​യി​ലെ ജി​സാ​നി​ൽ അ​ന്ത​രി​ച്ചു. മൊ​യ്തീ​ൻ​കു​ട്ടി-​ഖ​ദീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: സി​റാ​ജ്, നി​സാം, സി​യാ​ദ്, ഖ​ദീ​ജ ഷം​ല, റി​ൻ​ഷ. ക​ബ​റ​ട​ക്കം ജി​സാ​നി​ൽ.