സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി; ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് വീ​ൽ ചെ​യ​ർ ന​ൽ​കി
Wednesday, May 24, 2023 3:28 PM IST
സലിം കോട്ടയിൽ
ആലപ്പുഴ: ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് സ​ഹാ​യ​വു​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി. കോ​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ "ഒ​പ്പം' ​എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ൽ ചെ​യ​ർ ന​ൽ​കി​യ​ത്.

ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി വീ​ൽ ചെ​യ​ർ കൈ​മാ​റി.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി.ഹ​രി​പ്ര​കാ​ശ്, ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​സ​ൺ കാ​യം​കു​ളം, ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഹ​രി​കു​മാ​ർ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സാ​ദി​ഖ്, മ​നേ​ഷ് കു​മാ​ർ, പി.എം.ര​വി, മാ​ജി​ദ സാ​ദി​ഖ്, സു​ജ രാ​ജേ​ന്ദ്ര കു​റു​പ്പ്, രാ​ജു ചെ​റി​യാ​ൻ, ക​വി​ത സു​രേ​ഷ്, സു​ബൈ​ദ, ബാ​ബു, ഗോ​പി​നാ​ഥ​ൻ പി​ള്ള, ജി​ജി കാ​സിം, ഷാ​ജി കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ര​തീ​ഷ് കു​മാ​ർ കൈ​ലാ​സം സ്വാ​ഗ​ത​വും വാ​ർ​ഡ് മെ​മ്പ​ർ ഷീ​ബ സു​ധീ​ർ​ഖാ​ൻ ന​ന്ദി​യും അറിയിച്ചു.