അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, May 25, 2023 2:58 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച റി​വൈ​വ് -23 ഏ​ക​ദി​ന ക്യാ​മ്പ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​വ്യ​നു​ഭ​മാ​യി മാ​റി. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ്‌ ഷാ ​നേ​തൃ​ത്വം ന​ൽ​കി.

അ​ബു​ദാ​ബി കെ​എം​സി​സി പ്രി​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലി​ങ്ങ​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​സീ​സ് ക​ളി​യാ​ടാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ് സി.​എ​ച്ച്, ഇ​ബ്രാ​ഹിം കീ​ഴേ​ട​ത്ത് എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

മ​ല​പ്പു​റം ഫെ​സ്റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശം ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ട്ര​ഷ​റ​ർ ഹി​ദാ​യ​ത്തു​ള്ള ജി​ല്ല വൈ​സ്പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് തു​പ്ര​ങ്ങോ​ട് സം​യു​ക​ത​മാ​യി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ൾ​ച്ച​റി​ൽ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത വു​രു​ന്നി​ന് സ​മീ​ർ പു​റ​ത്തൂ​ർ, നാ​സ​ർ എ​ൻ.​പി, ഷാ​ഹി​ർ എ.​വി, ആ​ഷി​ഖ് പു​തു​പ്പ​റ​മ്പ്, ഫൈ​സ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ര​ണ്ടാം സെ​ഷ​നി​ൽ യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ഫൈ​സ​ൽ ബാ​ബു ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ കെ​എം​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ ഹു​സൈ​ൻ സി​കെ അ​ധ്യ​ക്ഷ​ൻ വ​ഹി​ച്ചു.

ജി​ല്ലാ കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് ആ​ത​വ​നാ​ട്, മു​നീ​ർ മാ​മ്പ​റ്റ, മ​ണ്ഡ​ലം, മു​ൻ​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത്‌ ഭാ​ര​വാ​ഹി​ക​ൾ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ക്യാ​മ്പ് പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്തു.