പെ​രു​മ​ൺ എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ് അ​ലും​നി ആ​രം​ഭി​ച്ചു
Friday, May 26, 2023 7:38 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
ദു​ബാ​യ് : കൊ​ല്ലം, പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥിക​ൾ ചേ​ർ​ന്ന് യുഎ ഇ ​അ​ലൂം​മ്നി ആ​രം​ഭി​ച്ചു. സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം ഷാ​ർ​ജ സ​ഫാ​രി മാ​ളി​ലെ ക​ൺ​വ​ൻ​ഷ​ൻ ഹാ​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ നടത്തപ്പെട്ടു.

ഇബിസിഎഎ ​പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ അ​ബ്ദു​ള്ള ക​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ആ​ർ ജെ ​സ്നേ​ഹ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.​അ​ക്കാ​ഫ് ഇ​വ​ന്റ​സ്‌ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ അ​നു​പ് അ​നി​ൽ ദേ​വ​ൻ ച​ട​ങ്ങ് ഉ​ദ്​ഘാ​ട​നം ചെ​യ്തു. അ​ക്കാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് കെ .വി സം​ഘ​ട​ന​യു​ടെ ലോ​ഗോ​യും സ്ലോ​ഗ​നും പ്ര​കാ​ശ​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് അ​ശോ​ക​ൻ, അ​ക്കാ​ഫ് വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ദ്യ പു​തു​ശേ​രി , ലോ​ഗോ ജ​ഡ്ജിംഗ് ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ ര​ശ്‌​മി ഐ​സ​ക്, പാ​ർ​വ​തി ശ​ശി​കു​മാ​ർ, അ​ഡ്വ.പാ​ർ​വ​തി അ​നി​ൽ, സു​ര​മി താ​ഹി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു ജെ.എ​സ്, പൂ​ർ​വ പ്രി​ൻ​സി​പ്പ​ൽ സോ​യ, അ​ധ്യാ​പ​ക​ർ, പൂ​ർ​വ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.