കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​യാ​ത്ര​യ​യപ്പു ന​​ൽ​കി
Friday, June 2, 2023 1:59 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​ർ​ക്ക് കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​യാ​ത്ര​യ​യ​പ്പു ന​ൽ​കി.

സാം​സ്കാ​രി​ക വേ​ദി ഗ​ൾ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.പി. സെ​ൻ, സീ​നി​യ​ർ മെ​മ്പ​ർ വി​ൽ​സ​ൺ ജ​യിം​സ് എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്.

30ന് വൈ​കുന്നേരം അബാസി​യാ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ പികെസി -എം പ്ര​സി​ഡന്‍റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ ലാ​ൽ​ജി ജോ​ർ​ജ്, ജി​ൻ​സ് ജോ​യ്, സാ​ബു മാ​ത്യൂ, ഡേ​വി​സ് ജോ​ൺ, ഷാ​ജി നാ​ഗ​രൂ​ർ, ഷാ​ജി​മോ​ൻ ജോ​സ​ഫ്, നോ​ബി​ൾ മാ​ത്യൂ, ജി​യോ​മോ​ൻ ജോ​യ്, ജി​നോ ഫി​ലി​പ്പ്, മാ​ത്യു കാ​ഞ്ഞ​മ​ല, ടോ​മി സി​റി​യ​ക്, സെ​ബാ​സ്റ്റ്യ​ൻ പാ​ത്ര​പ്പാ​ങ്ക​ൽ, ഷി​ബു ജോ​സ്, അ​നൂ​പ് ജോ​ൺ, റി​ജോ വ​ട​ക്ക​ൻ, റി​നു ഞാ​വ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​കൾ അ​ർ​പ്പി​ച്ചു.

പികെസിയു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡന്‍റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ യാ​ത്ര​യാ​കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ചു.

ബി​ജോ​യി പാ​ലാ​ക്കു​ന്നേ​ൽ, എം.പി സെ​ൻ, വി​ത്സ​ൺ ജ​യിം​സ് എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​നി​ൽ തൊ​ടു​ക ന​ന്ദി​യും അ​ർ​പ്പി​ച്ചു.