ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം
Saturday, June 3, 2023 5:40 PM IST
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.​സി​മി പോ​ളി​നെ ഖ​ത്ത​ര്‍ ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി ആ​ദ​രിച്ചു. ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് സി​മി പോ​ളി​നെ ആ​ദ​രി​ച്ച​ത്.

ഈ ​വ​ര്‍​ഷ​ത്തെ പു​ക​യി​ല വി​രു​ദ്ധ ദി​ന പ്ര​മേ​യം കാ​ര്‍​ഷി​ക രം​ഗ​വു​മാ​യും ഭ​ക്ഷ്യ​വി​ള​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഈ ​രം​ഗ​ത്തെ ഡോ. ​സി​മി പോ​ളി​ന്‍റെ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണ്.

ഉ​പ​ഭോ​ഗ സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍​ഷി​ക രം​ഗ​ത്ത് വ്യ​ക്തി​ത​ല​ത്തി​ല്‍ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും കു​റ​ഞ്ഞു​വ​രു​ന്ന ഈ കാ​ല​ത്ത് മ​രു​ഭൂ​മി​യെ മ​രു​പ്പ​ച്ച​യാ​ക്കു​ന്ന സി​മി​യു​ടെ ശ്ര​മ​ങ്ങ​ള്‍ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ഫ്‌​കോ ഫ്ല​വ​ർ ആ​ന്‍റ് വെ​ജി​റ്റ​ബി​ള്‍ ഷോ​ക​ളി​ല​ട​ക്കം നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ സി​മി​യു​ടെ ഹോം ​ഗാ​ര്‍​ഡ​ന്‍ കാ​ണാ​ൻ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ എ​ത്താ​റു​ണ്ട്.

എ​റ​ണാ​കു​ളം ക​ട​വ​ന്ത​റ​യി​ലെ പി.​സി. ജോ​സ​ഫ് - സെ​ലീ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സി​മി ഖ​ത്ത​ര്‍ എ​ന​ര്‍​ജി ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. തൃ​ശൂ​ര്‍ എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി പോ​ള്‍ ഇ​ട്ടൂ​പ് വ​ലി​യ വീ​ട്ടി​ലാ​ണ് ഭ​ര്‍​ത്താ​വ്. മ​ക്ക​ൾ: കെ​വി​ന്‍ പോ​ള്‍, എ​ഡ്‌​വി​ൻ പോ​ള്‍.

ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​പി. ഹ​സ​ന്‍ കു​ഞ്ഞി മൊ​മെ​ന്‍റോ സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ല്‍ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഞ്ചി​നി​യേ​ര്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് മി​ബു ജോ​സ്, കെ​എം​സി​സി നേ​താ​വ് ഡോ.​എം.​പി. ഷാ​ഫി ഹാ​ജി, ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.