കേ​ളി കു​ടും​ബ​വേ​ദി സി​ന്ധു ഷാ​ജി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, June 4, 2023 3:10 PM IST
റി​യാ​ദ്: കേ​ളി വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി​യാ​യും കു​ടും​ബ​വേ​ദി കോ​ർ​ഡി​നേ​റ്റ​റാ​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​ന്ധു ഷാ​ജി​ക്ക് കേ​ളി കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം സ്വ​ദേ​ശി​യാ​യ സി​ന്ധു ഷാ​ജി ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി കിം​ഗ്‌ സൗ​ദ് മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ (ശു​മേ​സി ഹോ​സ്പി​റ്റ​ൽ) സ്റ്റാ​ഫ് ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​യാ​ണ് സി​ന്ധു.

അ​ൽ വ​ലീ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​പ്പ് ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വി​ജി​ല ബി​ജു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പ്രി​യ​വി​നോ​ദ് അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​കേ​ഷ് കു​മാ​ര്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഷി​നി ന​സി​ർ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജ​യ​രാ​ജ്, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ മ​ലാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കു​ടും​ബ​വേ​ദി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് പ്രി​യ​വി​നോ​ദ് സി​ന്ധു ഷാ​ജി​ക്ക് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് സി​ന്ധു ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ കേ​ളി കു​ടും​ബ​വേ​ദി​യു​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും കേ​ളി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.