Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കെടിഎംസിസി ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു
Sunday, October 1, 2023 2:49 PM IST
റെജു ഡാനിയേൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ(കെടിഎംസിസി) ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. സെപ്റ്റംബർ 28നു രാവിലെ എൻഇസികെ അങ്കണത്തിൽ സംഘടിപ്പിച്ച ടെസ്റ്റിന്റ് ഉദ്ഘാടനം പാസ്റ്റർ പ്രിൻസ് റാന്നി നിർവഹിച്ചു.
ടെസ്റ്റിനെ ആസ്പദമാക്കി സപ്ലിമെന്റിന്റെ പ്രകാശനവും നിർവഹിച്ചു. തുടർന്ന് 20 വേദികളിലായി പ്രായം അടിസ്ഥാനം ആക്കി മൂന്ന് ഗ്രൂപ്പുകളിലായി എൻഇസികെയിലെയും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമ്മാ, സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളിൽ നിന്നായി 500ൽ അധികം മത്സരാർഥികൾ പങ്കെടുത്തു.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കെടിഎംസിസി പ്രസിഡന്റ് സജു വാഴയിൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കുവൈറ്റ് സിറ്റി മാർത്തോമ്മാ പാരിഷ് വികാരി റവ.എ. ടി. സക്കറിയ ഉദ്ഘാടനം ചെയ്തു.
ടാലന്റ് ടെസ്റ്റ് ജനറൽ കൺവീനർ റോയ് കെ. യോഹന്നാൻ, ജനറൽ കോർഡിനേറ്റർ ഷിബു വി. സാം, പ്രോഗ്രാം കോർഡിനേറ്റർ ദീപക് ഫിലിപ്പ് തോമസ്, കെടിഎംസിസി സെക്രട്ടറി റെജു ഡാനിയേൽ ജോൺ, കെടിഎംസിസി ട്രഷറർ വിനോദ് കുര്യൻ, അജോഷ് മാത്യു, റവ. സാജൻ ജോർജ്, റവ.സന്ദീപ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ഗ്രൂപ്പ് സോംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കുവൈറ്റ് സിറ്റി മാർത്തോമാ പാരിഷിനും രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്സ് സിഎസ്ഐ ചർച്ചിനും ലിറ്റിൽ ഫ്ലോക് ചർച്ചിനും, മൂന്നാം സ്ഥാനം ബ്രെത്റൻ അസംബ്ലി കുവൈറ്റിനും ലഭിച്ചു.
ഓവറോൾ ചാമ്പ്യന്മാർ: ഒന്നാം സ്ഥാനം കുവൈറ്റ് സിറ്റി മാർത്തോമാ പാരിഷ്, രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്സ് സിഎസ്ഐ ചർച്ച്, മൂന്നാം സ്ഥാനം ചർച്ച് ഓഫ് ഗോഡ് അഹ്മദി.
കെടിഎംസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100ൽ പരം വരുന്ന വോളിന്റിയേഴ്സ് ടാലന്റ് ടെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
മാട്ടൂൽ സൂപ്പർ ലീഗ്; ബിവൈസി നോർത്ത് ജേതാക്കളായി
അബുദാബി: അബുദാബി മാട്ടൂൽ കെഎംസിസി ഹുദയരിയാത്ത് സ്പോർട്സ് ഗ്രൗ
വെർട്ടിഗോ & ഓഡിയോമെട്രി സേവനങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആതുരസേവന രംഗത്തെ പ്രഗത്ഭരായ മെട്രോ
പ്രിയദർശിനി വനിതാ സഹകരണ സംഘം പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു
ജിദ്ദ: മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് റിലീഫ് സെല്ലിന്റെ (മാസ് റി
"നിറക്കൂട്ട്' വിജയികൾക്ക് സമ്മാനദാനവും ശിശുദിനാഘോഷവും സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ സംഗമം
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനാഘോഷവും "നിറക്കൂട്ട് 202
മാനവികതാ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: "വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം' എന്ന പ്രമേയത്തിൽ ജനു
ബിഗ് സല്യൂട്ട് ഗ്രീന് മാര്ച്ച് സംഘടിപ്പിച്ച് മൈന്റ്ട്യൂണ് ഇക്കോവേവ്സ്
ദോഹ: "മരുഭൂമിയെ ഹരിതാഭമാക്കാന് പരിസ്ഥിതിയെ പവിത്രമാക്കാന്'
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു
റിയാദ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തി
കൊല്ലം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അൽ സെയ്ഹ്: ബഹ്റിൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം പ്രവാ
കാനം രാജേന്ദ്രന്റെ വിടവാങ്ങൽ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടം: നവയുഗം
ദമാം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആക്സ്മികമായ
സൗദിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് മാറാൻ പ്രവാസികൾക്ക് കഴിയണം: നവയുഗം
ദമാം: സൗദി അറേബ്യ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാക്കുകയാണെന്നും
അബീർ മെഡിക്കൽ സെന്റർ ഷറഫിയ ബ്രാഞ്ച് സിബാഹി അക്രഡിറ്റേഷൻ നേടി
ജിദ്ദ: അബീര് മെഡിക്കല് സെന്റര് ഷറഫിയ ബ്രാഞ്ച് സെന്ട്രല് ബോ
ആശ്രയ ഭക്ഷണ വിതരണം: കേളി ധാരണാ പത്രം കൈമാറി
തലശേരി: ആശ്രയ സാന്ത്വന കേന്ദ്രത്തിന് കെെത്താങ്ങായി റിയാദ് കേന്ദ്രമായ
ചില്ല നവംബർ വായനയിൽ ശൈലന്റെ കവിതാസമാഹാരവും
റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും യാത്രകള
കൈരളി കേരളോത്സവം ശനിയാഴ്ച ഫുജൈറയിൽ
ഫുജൈറ: യുഎഇദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൈരളി കൾച്ചറൽ അസ
കേരള എൻജിനീയേഴ്സ് ഫോറം റിയാദ് ഘടകം വനിതകൾക്കായി ജോബ് ഓറിയന്റേഷൻ ക്യാന്പ് സംഘടിപ്പിച്ചു
റിയാദ്: റിയാദിലെ പ്രവാസി മലയാളി വനിതകൾക്കായി വിവിധ ജോലി സാധ്
ബഹ്റനിൽ സ്കൂൾ വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മേക്കിംഗ് വർക്ക് ഷോപ്പ്
മനാമ: നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മ
സൗദി യുദ്ധവിമാനം തകര്ന്നു; രണ്ട് മരണം
റിയാദ്: പരിശീലന പറക്കലിനിടെ സൗദി അറേബ്യന് റോയല് എയര്ഫോഴ്
22 ലക്ഷത്തിന്റെ യുഎഇ പുരസ്കാരം സ്വന്തമാക്കി മലയാളി
ദുബായി: യുഎഇയുടെ ലേബർ മാർക്കറ്റ് അവാർഡ
"എക്സ്പോ 2023' ദോഹയ്ക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്റ്ട്യൂണ് ഇക്കോവേവ്സ്
ദോഹ: "മരുഭൂമിയെ ഹരിതാഭമാക്കാന് പരിസ്ഥിതിയെ പവിത്രമാക്കാന്'
സംരംഭകർക്ക് പുതുവഴിയൊരുക്കാൻ ദുബായിയിൽ എഡോക്സി ബിസിനസ് കോൺക്ലേവ്
അബുദാബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ബിസിനസ് മേ

നവയുഗം കലണ്ടർ പ്രകാശനം ചെയ്തു
ദമാം: നവയുഗം സാംസ്കാരിക വേദി 2024ലെ കലണ്ടർ പ്രകാശനം ചെയ്തു. ദമാ
ഗൾഫ് കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് കോൺഫറൻസ് സമാപിച്ചു
ദുബായി: സെന്റ് മേരീസ് ദൈവാലയത്തിൽ നടന്ന അഞ്ചാമത് ഗൾഫ് കാത്തോ
യുഎഇ യൂണിയൻ ഡേ: അബുദാബി കോർണീഷിൽ കെഎംസിസിയുടെ വൻ ജനകീയ റാലി
അബുദാബി: യുഎഇയുടെ 52-ാമത് ഐക്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തി
വി.പി. ഫിറോസിന് ഒഐസിസി മലപ്പുറം സ്വീകരണം നൽകി
റിയാദ്: ഐഎൻടിയുസി മലപ്പുറം ജില്ലാ അധ്യക്ഷനും മഞ്ചേരി മുനിസിപ്
കൊല്ലം പ്രവാസി അസോസിയേഷൻ വിദ്യാർഥികളെ ആദരിച്ചു
മനാമ: വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച വിദ്യാർഥികളെ കൊല്ലം പ്ര
കേളി കുടുംബവേദി കലാ അക്കാദമി പ്രവർത്തനം ആരംഭിച്ചു
റിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാ അക്കാ
ഖത്തർ കേരള ഇസ്ലാഹി സെന്റർ കലണ്ടർ പ്രകാശനം ചെയ്തു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ 2024ലേക്കുള്ള കലണ്ടർ പുറത്തിറ
അമേരിക്കയിൽ ചികിത്സയിലായിരുന്ന കുവെെറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരിച്ചു
കുവൈറ്റ് സിറ്റി: അമേരിക്കയിലേക്കുള്ള പഠന യാത്രക്കിടെ ഹോട്ടലിലെ
സൗദിയിൽ നഴ്സുമാർക്ക് അവസരം
റിയാദ്: നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ
സൗദിയിൽ ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു
റിയാദ്: സൗദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട്
ശ്രീനാരായണ ഗുരു അനുസ്മരണം സംഘടിപ്പിച്ച് ഒമാൻ കേരള വിഭാഗം
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ നേതൃ
മസ്കറ്റിൽ "വിജ്ഞാനോത്സവം' സംഘടിപ്പിച്ചു
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ സോ
കുവൈറ്റിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്
കുവൈറ്റ് അമീറിന്റെ ആരോഗ്യനില: തെറ്റിദ്ധാരണ പരത്തിയാല് കടുത്ത നടപടിയെന്നു മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര് ശൈഖ് നവാഫ് അല് അഹ്മദ് അല് ജാബി
കൈക്കൂലി, കള്ളപ്പണം; സൗദിയിൽ പ്രവാസികളടക്കം 146 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാ
ഇന്ത്യാ മുന്നണിക്ക് കൂടുതൽ കൃത്യതയും വിശാലതയുമുള്ള രാഷ്ട്രീയ മുന്നേറ്റം അനിവാര്യം: പ്രവാസി വെൽഫെയർ
മനാമ: ഇന്ത്യാ മുന്നണിയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കൂടുതൽ
തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം വിശ്വ സംസ്കൃതിക്ക് മാതൃക: യുഎഇ മുൻ മന്ത്രി
അജ്മാൻ: തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം വിശ്വ സംസ്കൃതി
കുദു - കേളി ഫുട്ബോൾ ടൂർണമെന്റ്; റെയിൻബോയും ബ്ലാസ്റ്റേഴ്സും സെമിയിൽ
റിയാദ്: കുദു - കേളി പത്താമത് ഫുട്ബോൾ ടൂർണമെന്റിന്റെ അഞ്ചാം വാര
സുരേന്ദ്രന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ, സഹന യൂണിറ്റ് ജ
ദുബായിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച
അബുദാബിയിൽ ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്കം
അബുദാബി: ഇന്ത്യയുടെ വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടിക
സൗദിയിൽ വാഹനാപകടത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു
റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലി
നരേന്ദ്ര മോദി യുഎഇയിൽ എത്തി
ദുബായി: ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കാൻ പ്ര
യുഎഇ ദേശീയ ദിനാഘോഷം; അബുദാബി കെഎംസിസി വോക്കത്തോൺ ശനിയാഴ്ച
അബുദാബി: 52-ാമത് യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് അബുദാ
യുഎഇ ദേശീയ ദിനാഘോഷ പരിപാടികൾ യാബ് ലീഗൽ സർവീസസിൽ ആഘോഷിച്ചു
ഷാർജ: യാബ് ലീഗൽ സർവീസസിന്റെ ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘ
ദുബായിയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് മലയാളി യുവസാന്നിധ്യം
ദുബായി: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള കാലാവസ്ഥ വ്യതിയാ
അലി ചളവറയ്ക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ, സൂഖ് ഷാബിയ യൂണിറ്
കുവൈറ്റ് അമീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
ദുബായി: അടിയന്തര ആരോഗ്യപ്രശ്നത്തെത്തുടർന്ന് ആശുപത്രിയിൽ പ്ര
തൊഴിൽനിയമം ലംഘിച്ചു: ഒമാനിൽ 15 പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിലായ
ലണ്ടന് ഹീത്രു എയർപോർട്ടിന്റെ ഓഹരികള് വാങ്ങാൻ സൗദി
റിയാദ്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്
Latest News
നവകേരള സദസ് ഇന്ന് ഇടുക്കിയില്
വിദ്യാര്ഥി പുഴയില് മുങ്ങിമരിച്ചു
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി: സുപ്രീം കോടതി വിധി ഇന്ന്
സുരക്ഷിത ഭക്ഷണം: ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് ലഭിച്ചത് 114 റെയിൽവേ സ്റ്റേഷനുകൾക്ക്, കേരളത്തിൽ 21
സിപിഎം നേതാവ് എ.കെ.നാരായണൻ അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top