യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Thursday, November 23, 2023 4:27 PM IST
ജഗത്.കെ
മ​നാ​മ: ബ​ഹ​റി​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് യു​കെ​യി​ലേ​ക്ക് കു​ടും​ബ​സ​മേ​തം യാ​ത്ര​യാ​കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി ആ​ന്‍​സി സാം​സ​ൻ, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ചാ​രി​റ്റി വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി ബ​ഹറ​നി​ൽ ആ​തു​ര​സേ​വ​നം ന​ട​ത്തി​വ​രു​കാ​യി​രു​ന്ന ആ​ന്‍​സി സാം​സ​ന്‍ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ - ഹോ​സ്പി​റ്റ​ല്‍ ചാ​രി​റ്റി വിം​ഗി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ സ​ല്‍​മാ​നി​യ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം അ​നു​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി​യാ​യ രോ​ഗി​ക​ള്‍​ക്ക് സ്വ​ന്ത​ന​മേ​കാ​നും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും ആ​ന്‍​സി സാം​സ​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​ത് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്ന് ആ​ന്‍​സി സാം​സ​ന്‍ പ​റ​ഞ്ഞു.

ഭ​ര്‍​ത്താ​വ് സാം​സ​ന്‍ ജോ​യ്, ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സാ​ന്‍​സ​ന്ന, സ​നോ​ഹ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. സ​ല്മാ​ബാ​ദ് അ​ല്‍ ഹി​ലാ​ല്‍ ഹോ​സ്പി​റ്റ​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം ആ​ന്‍​സി സാം​സ​ന് ഉ​പ​ഹാ​രം ന​ല്‍​കി.

ച​ട​ങ്ങി​ല്‍ കെ​പി​എ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, അ​സി. ട്രെ​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

ചാ​രി​റ്റി വിം​ഗ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ബി ജോ​ണ്‍ വ​ര്‍​ഗീ​സ്‌ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.