മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ​ൽ​പ​ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, November 30, 2023 10:46 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പാ​ല​ക്കാ​ട് നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​ൽ​പ്പ​ക് (പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്) സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന സം​രം​ഭ​മാ​യ മെ​ട്രൊ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഫ​ഹാ​ഹീ​ലി​ലെ സൂ​പ്പ​ർ മെ​ട്രോ​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കു​വൈ​റ്റി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

പാ​ല​ക്കാ​ട് അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും മെ​ട്രോ​മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഫാ​മി​ലി ക്ല​ബ് ഹെ​ൽ​ത്ത് പ്രി​വി​ലേ​ജ് കാ​ർ​ഡ് ന​ൽ​കു​മെ​ന്നും മെ​ട്രോ​യു​ടെ എ​ല്ലാ സെ​ന്‍റ​റു​ക​ളി​ലും ഈ ​ഹെ​ൽ​ത്ത് കാ​ർ​ഡു​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക കി​ഴി​വു​ക​ൾ ല​ഭി​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.


സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ൽ ഡേ ​കെ​യ​ർ സ​ർ​ജ​റി പ്രൊ​സീ​ജ​റു​ക​ൾ​ക്ക് സ്പെ​ഷ്യ​ൽ ഡി​സ്‌​കൗ​ണ്ടും മ​റ്റു ബ്രാ​ഞ്ചു​ക​ളി​ൽ അ​നേ​കം സ്പെ​ഷ്യ​ൽ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മെ​ട്രോ മാ​നേ​ജ്‌​മെ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എം​ആ​ർ​ഐ, സി​ടി എ​ന്നീ പ​രി​ശോ​ധ​ന​ക​ളും ഹൃ​ദ്രോ​ഗ​വി​ഭാ​ഗ​ത്തി​ൽ ട്രെ​ഡ്മി​ൽ, എ​ക്കോ​കാ​ർ​ഡി​യോ​ഗ്രാം എ​ന്നീ സം​വി​ധാ​ന​ങ്ങ​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടെ ഫ​ർ​വാ​നി​യ, സാ​ൽ​മി​യ എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.