ചങ്ങനാശേരി: ഷാർജയിൽ അന്തരിച്ച പുതുച്ചിറ കടുപ്പിൽ പരേതനായ തോമസ് സ്കറിയയുടെ മകൻ സിനോജ് സ്കറിയയുടെ(42) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൊടിപ്പാറ തിരുഹൃദയ പള്ളിയിൽ നടക്കും.
അമ്മ: കുഞ്ഞുമോൾ പെരുന്പുഴകടവിൽ കുടുബാംഗം. ഭാര്യ: ടെസ്മി കടുത്തുരുത്തി കണ്ടത്തിൽ കുടുംബാംഗം. മകൾ: ടെൻസ. സഹോദരങ്ങൾ: മനോജ്, മനു.