വനിതാ മതിലിന് നവോദയ വിക്ടോറിയ ഐക്യദാർഡ്യം പ്രഖ്യാപിച്ചു
Monday, December 31, 2018 5:20 PM IST
മെല്‍ബണ്‍: നവോദയ വിക്ടോറിയ ജനുവരി ഒന്നിന് കേരളത്തിൽ നടക്കുന്ന വനിതാ മതിലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എ.കെ. രവീന്ദ്രൻ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. സേതുനാഥ്, ബിനീഷ്കുമാർ,സോജൻ വർഗീസ്,ദിലീപ് രാജേന്ദ്രൻ,ഷൈനി മാത്യു,രമിത,മിഷേൽ,ലൗലി രവീന്ദ്രൻ,ലോകൻരവി,രമ്യ,സ്മിത,സരിത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ