ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ
Tuesday, April 16, 2019 12:12 AM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ ന​ട​ത്ത​പ്പെ​ട്ടു. ശു​ശ്രൂ​ഷ​യ്ക്ക് ബ്ര​ഹ്മ​വാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് കോ​ഴി​ച്ചാ​ൽ ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​തൃു​വും, ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ. ഫാ. ​ഉ​മ്മ​ൻ മാ​തൃു​വും നേ​തൃ​ത്വം വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ