ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു
Thursday, May 2, 2019 10:22 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു. ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് മെ​ഡ​ൽ നേ​ടി​യ പ്ര​ദീ​പ്കു​മാ​ർ, ജ​ഗ​ന്നി​വാ സ​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും, 2018ലെ ​മ​ല​യാ​ളം മി​ഷ​ൻ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഏ​രി​യ​യി​ലെ 11 കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ വി​രു​ന്ന് തു​ട​ങ്ങി​യ​വ പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടി. ഡി​എം​എ ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്