വി. ​അ​ന്തോ​ണി​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, June 24, 2019 10:23 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​അ​ന്തോ​ണി​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പം വെ​ഞ്ച​രി​പ്പ്, പ്ര​സു​ദേ​ന്തി വാ​ഴ്ച , ല​ദീ​ഞ്ഞ് , ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന​യ്ക്ക് റ​വ . ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നേ​ർ​ച്ച വി​ത​ര​ണ​ത്തെ തു​ട​ർ​ന്ന് പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്