വി​ശു​ദ്ധി​യു​ടെ സന്മാ​ർ​ഗ​വു​മാ​യി ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ബ​ർ​മിം​ഗ്ഹാ​മി​ൽ
Friday, July 12, 2019 10:40 PM IST
ബ​ർ​മിം​ഗ്ഹാം: ദൈ​വ​സ​ന്നി​ധി​യി​ൽ വി​ശു​ദ്ധ​രാ​യി ജീ​വി​ക്കാ​ൻ നന്മതിന്മക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന വ​ച​ന ശു​ശ്രൂ​ഷ​യു​മാ​യി ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 13 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ൽ ടീ​നേ​ജു​കാ​ർ​ക്കാ​യി പ്ര​ത്യേ​ക ടീ​ൻ​സ് കിം​ഗ്ഡം ക​ണ്‍​വ​ൻ​ഷ​ൻ.

എ​ന്‍റെ മു​ൻ​പി​ൽ നി​ങ്ങ​ൾ വി​ശു​ദ്ധ​രാ​യി​രി​ക്കു​വി​ൻ ,എ​ന്തെ​ന്നാ​ൽ ക​ർ​ത്താ​വാ​യ ഞാ​ൻ പ​രി​ശു​ദ്ധ​നാ​ണ് . നി​ങ്ങ​ൾ എ​നി​ക്ക് സ്വ​ന്ത​മാ​കേ​ണ്ട​തി​ന് ഞാ​ൻ നി​ങ്ങ​ളെ മ​റ്റ് ജ​ന​ങ്ങ​ളി​ൽ​നി​ന്നും വേ​ർ​തി​രി​ച്ചി​രി​ക്കു​ന്നു എ​ന്ന ലേ​വ്യ​ർ 20:26 വ​ച​ന​ത്തെ അ​ധി​ഷ്ഠി​ത​മാ​ക്കി​യു​ള്ള ഈ ​ശു​ശ്രൂ​ഷ​യി​ലേ​ക്ക് ഓ​രോ കു​ട്ടി​ക​ളും നി​ർ​ബ​ന്ധ​മാ​യും ബൈ​ബി​ൾ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

കൗ​മാ​ര​കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​താ​വ​സ്ഥ​ക​ളെ പ്രാ​ർ​ഥ​ന​യി​ലൂ​ടെ യേ​ശു​വു​മാ​യി ഐ​ക്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ​ഴ​മാ​ർ​ന്ന ദൈ​വി​ക​സ്നേ​ഹം അ​നു​ഭ​വി​ച്ച് ജീ​വി​ക്കാ​ൻ അ​ള​വു​ക​ളി​ല്ലാ​ത്ത ദൈ​വ സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഓ​രോ ടീ​നേ​ജ് ക​ണ്‍​വ​ൻ​ഷ​നു​ക​ളും.

ന·​തി·​ക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ​യും ആ​ശ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും കാ​ല​ഘ​ട്ട​ത്തി​ൽ യേ​ശു​ക്രി​സ്തു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി സ്വീ​ക​രി​ച്ചു​കൊ​ണ്ട് യ​ഥാ​ർ​ത്ഥ ക്രി​സ്തീ​യ ജീ​വി​തം ന​യി​ക്കു​വാ​ൻ ഉ​ത​കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലെ വി​വി​ധ ശു​ശ്രൂ​ഷ​ക​ളും പ്രോ​ഗ്രാ​മു​ക​ളും അ​നേ​കം കു​ട്ടി​ക​ളെ​യും ടീ​നേ​ജു​കാ​രെ​യും യു​വ​തീ​യു​വാ​ക്ക​ളെ​യും ദി​നം​തോ​റും അ​വ​രാ​യി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളാ​ൽ ന·​യു​ടെ പാ​ത​യി​ൽ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ആ​ത്മാ​ഭി​ഷേ​കം പ​ക​രു​ന്ന ദൈ​വി​ക ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ ദേ​ശ​ഭാ​ഷാ​വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ​ക്ക് ജീ​വി​ത ന​വീ​ക​ര​ണം പ​ക​ർ​ന്നു​ന​ൽ​കു​ന്ന ക​ണ്‍​വ​ൻ​ഷ​നാ​യു​ള്ള ഒ​രു​ക്ക ശു​ശ്രൂ​ഷ ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു . ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ അ​പേ​ക്ഷ​യു​മാ​യി ഫാ. ​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും 13നു ​ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്:
ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ങ്ഹാം .( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​ണ്‍​സ​ണ്‍ 07506 810177
അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ​മാ​ത്യു.07515368239
ബി​ജു അ​ബ്ര​ഹാം 07859890267
ജോ​ബി ഫ്രാ​ൻ​സി​സ് 07588 809478.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്