സുമ ജോർജ് അഡ് ലൈഡിൽ നിര്യാതയായി
Thursday, July 18, 2019 7:54 PM IST
അഡ് ലൈഡ്: ഹരാഫീൽഡ് ഗാർഡൻസിൽ താമസിക്കുന്ന എടത്വ കുഴിവേലികളം ജോർജ് ജോസഫിന്‍റെ (സിബി) ഭാര്യ സുമ (49) നിര്യാതയായി. സംസ്കാരം ജൂലൈ 19ന് (വെള്ളി) ഉച്ചയ്ക്ക് 12 ന് മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പൂത്തൂരിന്‍റെ കാർമികത്വത്തിൽ സാലിസ്ബറി സെന്‍റ് അഗസ്റ്റിൻ ചർച്ചിൽ.

പരേത നിരണം മാലിപ്പുറത്ത് കുടുംബാംഗം. മക്കൾ: ഏയ്ഞ്ചലീന, അലീന, ആൻമരിയ, അൽഫോൻസ.