ബ്രി​സ്ബെ​ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ സം​യു​ക്ത തി​രു​നാ​ൾ
Thursday, July 25, 2019 8:44 PM IST
ബ്രി​സ്ബെ​ൻ: ബ്രി​സ്ബെ​ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ സം​യു​ക്ത തി​രു​നാ​ൾ ജൂ​ലൈ 26 മു​ത​ൽ 28 വ​രെ നോ​ർ​ത്ത് ഗേ​റ്റ് സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

ജൂ​ലൈ 26 വെ​ള്ളി​യാ​ഴ്ച ഏ​ഴി​ന് കൊ​ടി​യേ​റ്റ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, വി. ​കു​ർ​ബാ​ന, നൊ​വേ​ന. 27 ശ​നി​യാ​ഴ്ച 7ന് ​നൊ​വേ​ന, വി. ​കു​ർ​ബാ​ന, 28 ഞാ​യ​റാ​ഴ്ച 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന , പ്ര​ദ​ക്ഷി​ണം, വെ​ടി​ക്കെ​ട്ട്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

ഫാ. ​സ​ജി വ​ലി​യ​വീ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി, ഫാ. ​അ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ൽ, ഫാ. ​ആ​ന്േ‍​റാ ചി​രി​യ​ങ്ക​ണ്ട​ത്ത് തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ന്മാ​രാ​യ ആ​ന്‍റ​ണി പ​ന​ന്താ​നം, ജോ​ർ​ജ് വ​ർ​ക്കി, അ​ജി ജോ​ണ്‍, ജോ​സ​ഫ് കു​രി​യ​ൻ, ബി​ജു മ​ഞ്ച​പ്പി​ള്ളി, ക​രോ​ൾ​സ​ണ്‍ തോ​മ​സ്, ഷാ​ജി കാ​ക്കെ​ന്പി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ ക​മ്മ​റ്റി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി